ഉപരി പഠനം ഹയർ സെക്കന്ഡറിക്ക് ശേഷം !

Shape Image One
Events Details Image
  • 11 July 2020, 7 PM - 9 PM IST
  • Online

How to Participate?

– Submit your details in the registration form available on this page. Make sure the email ID and phone number submitted is correct before submitting the form.

– You will receive an SMS and email with the event’s details and an invitation link redirecting you to the webinar page.

– You may join the webinar 10 minutes prior to the event, in order to avoid last minute rush.

About the Event

ഹയർ സെക്കണ്ടറിക്ക് ശേഷം വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന ഉപരി പഠന മേഖലകൾ, വിഷയങ്ങൾ, കോഴ്‌സുകൾ, സ്ഥാപനങ്ങൾ എന്നിവയെ സംബന്ധിച്ചു വിശദമായി പ്രതിപാദിക്കുന്നു. ഇതോടൊപ്പം തന്നെ ഭാവിയിൽ വിദ്യാർത്ഥികൾക്ക് എത്തിച്ചേരാൻ സാധിക്കുന്ന തൊഴിൽ മേഖലകളെ സംബന്ധിച്ചും തൊഴിൽ അവസരങ്ങളെ സംബന്ധിച്ചും വ്യക്തമായ മാർഗ നിർദ്ദേശം നൽകുന്നു.

About the Speaker

തിരുവനന്തപുരം കോളജ് ഒഫ് എന്‍ജിനീയറിങ്ങില്‍നിന്ന് 1958-ല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടി. സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ആയിരുന്നു. വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികവിഷയങ്ങള്‍, പ്രയുക്തധനശാസ്ത്രം, മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എന്നീ മേഖലകളില്‍ ഇംഗ്ലിഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലിഷിലും മലയാളത്തിലുമായി ഇരുപതിലേറെ പുസ്തകങ്ങൾ രചിച്ച ബി.എസ്.വാരിയരുടെ രചനകൾക്ക് ആവശ്യക്കാരേറെയാണ്. ‘ആ ജോലി എങ്ങനെ നേടാം’, ‘വിജയത്തിന്റെ പടവുകൾ’,‘പഠിച്ചു മിടുക്കരാകാം’, ‘Studying Abroad-All You Wanted to know’, ‘Steps to Your Dream Career’,‘The Golden Path to Civil Services’ തുടങ്ങിയവ ഉദാഹരണം. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി ‘വൈദ്യുത ഉപയോജനം’, ‘എൻജിനീയറിങ് പദാർഥങ്ങൾ’,‘ എസി എൻജിനീയറിങ്’ തുടങ്ങിയ പുസ്തങ്ങളും എഴുതി.

Register